പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങവെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Nov 25, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/11/2015) കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗൃഹനാഥന്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. മുറിയനാവിയിലെ പാട്ടില്ലത്ത് മുഹമ്മദ് കുഞ്ഞി (70) യാണ് മരിച്ചത്.
പോലീസ് സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ പോലീസുകാര്‍ ഉടന്‍ തന്നെ പോലീസ് ജീപ്പില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ ബഹ്‌റൈനിലായിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: ഹനീഫ, ഫൈസല്‍, റഷീദ്, റംല, ജസീല, റസിയ. മരുമക്കള്‍: ദൈനബി, മറിയം, ഫസീന, അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി, നവാസ്. സഹോദരങ്ങള്‍: എറമുല്ലാന്‍, ഇബ്രാഹിം, ഖാദര്‍, ആഇശാബി, ഹലീമ, മറിയം, നഫീസ, ആസ്യ.
Keywords : Kanhangad, Death, House, Police, Hospital, Accident, Kerala, Obituary, Muhammed Kunhi, Man dies in front of Police station.