city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാര്‍ജയില്‍ ജോലിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ദുബൈ: ഗള്‍ഫില്‍ ജോലിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി മരിച്ചു. തൈക്കടപ്പുറം ഓര്‍ച്ചയിലെ പരേതനായ മാട്ടുമ്മല്‍ അസൈനാര്‍-പി.സി. ആഇശ ദമ്പതികളുടെ മകന്‍ പി.സി മുസ്തഫ (47) യാണ് മരിച്ചത്.

ഷാര്‍ജയിലെ ജോലി സ്ഥലത്ത് ഒരാഴ്ച മുമ്പാണ് മുസ്തഫ കുഴഞ്ഞുവീണത്. തുടര്‍ന്ന് ദുബൈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഭാര്യ: ജമീല (പെരുമ്പ). മക്കള്‍: ജാഫിറ, ജെറീസ്, മുസവില്‍.

മരുമകന്‍: ഷിനാബ് (ദുബൈ). സഹോദരങ്ങള്‍: പി.സി മുഹമ്മദ് കുഞ്ഞി, നസീര്‍, ജാഫര്‍, ഷാജഹാന്‍,  (നാലു പേരും ദുബൈ), നാസര്‍ (കൊട്രച്ചാല്‍), സാജിത, നസീമ (ഇരുവരും ഓര്‍ച്ച).

Also Read:  ദുബൈയില്‍ കാര്‍ അടുക്കളയിലേക്ക് പാഞ്ഞുകയറി മൂന്നു മരണം

ഷാര്‍ജയില്‍ ജോലിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Keywords:  Treatment, Neeleswaram, Hospital, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia