മംഗലാപുരത്ത് ബൈക്കപകടത്തില്‍ മാലക്കല്ലിലെ യുവാവ് മരിച്ചു
Jun 17, 2013, 11:08 IST
പാണത്തൂര്‍: സുഹൃത്തിനെ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിട്ട് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മാലക്കല്ല് സ്വദേശി മംഗലാപുരത്ത് ബൈക്കപകടത്തില്‍ മരിച്ചു. മാലക്കല്ല് അടിയാര്‍പള്ളി വീട്ടില്‍ ബേബി മാത്യു- ഷൈജ ദമ്പതികളുടെ മകന്‍ സിബിന്‍ ബേബി (24) ആണ് മരിച്ചത്.
മംഗലാപുരത്ത് ഇന്‍ഫോസിസ് ജീവനക്കാരനായിരുന്നു. സിബിന്‍ ഓടിച്ച ബൈക്ക് എതിര്‍ഭാഗത്തു നിന്നു വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സിബിന്റെ തല റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസമാണ് സംഭവം. സംസ്‌ക്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ സെമിത്തേരിയില്‍ നടക്കും. സഹോദരങ്ങള്‍: വിപിന്‍ ബേബി (വിദ്യാര്‍ത്ഥി, തലശ്ശേരി), ഷിറിന്‍ (എം.എസ് വിദ്യാര്‍ത്ഥിനി).

Keywords: Accident, Bike, Youth, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.