ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ മധ്യവയസ്കന് മരിച്ചു
Dec 20, 2017, 10:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.12.2017) ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഗുരുതരമായ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മധ്യവയസ്കന് മരിച്ചു. ഇരിയ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദിന്റെ മകന് ഷംസുദ്ദീന് (43) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെ കോട്ടപ്പാറ പേരൂര്വളവിലാണ് അപകടമുണ്ടായത്.
ഷംസുദ്ദീനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: മജീദ്, ഹുസൈന്, ഷംസുദ്ദീന്, സുമയ്യ, ഹസന്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Injured, Auto-rickshaw, Accident, Man dies in Auto Rikshaw accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Injured, Auto-rickshaw, Accident, Man dies in Auto Rikshaw accident