സ്‌കൂട്ടറില്‍ കാറിടിച്ച് പരിക്കേറ്റ ഉപ്പള സ്വദേശി മരിച്ചു
May 24, 2013, 20:21 IST
ഉപ്പള: സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ച് പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 70 കാരന്‍ മരിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ എം.ബി. ഹസൈനാര്‍ ഹാജിയാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. രണ്ട് മാസം മുമ്പ് ഹിദായത്ത് നഗറിലായിരുന്നു അപകടം.
ഭാര്യ: ആഇശ, മക്കള്‍: ആസിഫ് ഹാജി, ഇര്‍ഷാദ്, റിയാസ്, നുസ്രത്ത് ബീവി.
Keywords: Obituary, Accident, Injured, Hospital, Kasaragod, Uppala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.