ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് യുവാവ് മരിച്ചു
Oct 23, 2014, 14:27 IST
തലപ്പാടി: (www.kasargodvartha.com 23.10.2014) ആര്‍.ടി.ഒ. ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് യുവാവ് മരിച്ചു. മംഗലാപുരം ഗഞ്ചിമഠത്തിലെ ജോസഫ് പി.എച്ച് ഹൈവന്‍ ഡിസൂസ (45)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.
ബസ് ഡ്രൈവറായ ഡിസൂസ മാരുതി സെന്‍ കാറില്‍ കുമ്പളയിലെ സുഹൃത്തിന്റെ വീട്ടില്‍വന്ന് തിരിച്ചു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഒടിക്കൂടിയവര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ജോസഫിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: ഫിലിന. മക്കള്‍: ജാവിന്‍, സലീന, ഗ്ലാന.

Also Read:
ക്വറ്റയില്‍ അജ്ഞാതരായ തോക്കുധാരികള്‍ ബസ് ആക്രമിച്ച് 8 പേരെ കൊലപ്പെടുത്തി
Keywords: Thalappady, Kerala, Accident, Obituary, Lorry, Car Accident, Death, Ivan D'souza, Man dies in accident.
Advertisement: