ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ചു പഞ്ചിക്കല്‍ സ്വദേശി മരിച്ചു
Feb 2, 2015, 11:53 IST
മുള്ളേരിയ: (www.kasargodvartha.com 02/02/2015) ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ചു പഞ്ചിക്കല്‍ സ്വദേശി മരിച്ചു. ഞായറാഴ്ച വൈകിട്ടു സുള്ള്യ അടുക്കാറിലാണ് അപകടമുണ്ടായത്. രാഘവന്‍ എന്നയാളാണ് മരിച്ചത്.
ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിയ രാഘവനെ നാട്ടുകാര്‍ ഏറെ നേരം പരിശ്രമിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ജാല്‍സൂറിലേക്കു പോവുകയായിരുന്ന ഓട്ടോയില്‍ എതിര്‍ഭാഗത്തു നിന്നു വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ലക്ഷ്മിയാണ് രാഘവന്റെ മാതാവ്. അരുണാക്ഷി ഭാര്യ.
Also Read:
2016ഓടെ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും: സുബ്രഹ്മണ്യം സ്വാമി
Keywords: Kasaragod, Kerala, died, Obituary, Accidental-Death, Lorry, Accident, Auto-rickshaw, Mulleria, Sullia,
Advertisement: