കാറിടിച്ച് വഴിയാത്രക്കാരന്‍ മരണപ്പെട്ടു
Jul 21, 2017, 12:11 IST
പൊയ്‌നാച്ചി: (www.kasargodvartha.com 21/07/2017) കാറിടിച്ച് വഴിയാത്രക്കാരന്‍ മരണപ്പെട്ടു. പൊയ്‌നാച്ചി താനിക്കല്‍ ഹൗസിലെ എം നാരായണന്‍ നമ്പ്യാര്‍(92)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.30 മണിയോടെ പൊയ്‌നാച്ചി പെട്രോള്‍ പമ്പിന് സമീപണാണ് അപകടമുണ്ടായത്.
റോഡരികിലുടെ നടന്നുപോകുകയായിരുന്ന നാരാണന്‍ നമ്പ്യാരെ മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഗുഗുതരമായി പരിക്കേറ്റ നാരാണന്‍ നമ്പ്യാരെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ മരണം സംഭവിച്ചു.
തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണ് മരണത്തിന് കാരണമായത്. ഭാര്യ: നന്ദിനി. മക്കള്‍: ദേവകി, മീനാക്ഷി, ബാലകൃഷ്ണന്‍, ഗോപാലന്‍, ഗംഗാധരന്‍, സുധാകരന്‍. മരുമക്കള്‍: ചന്തുനായര്‍, ബാലാമണി, ജയസുധ, സുധ, വിനീത. സഹോദരങ്ങള്‍: ചന്തു നമ്പ്യാര്‍, രാമന്‍ നമ്പ്യാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Poinachi, Car, Death, Obituary, Accident, Man dies in accident.