റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
Apr 13, 2019, 23:24 IST
പള്ളിക്കര: (www.kasargodvartha.com 13.04.2019) റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു. പള്ളിക്കര കല്ലിങ്കാലിലെ മരംമുറിക്കുന്ന അൗക്കര്‍ച്ച എന്ന അബൂബക്കര്‍ (80) ആണ് മരിച്ചത്. കല്ലിങ്കാലില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഉദുമ ഉദയമംഗലത്തുനിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ അബൂബക്കറിനെ ഇതേ കാറില്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും പരിക്ക് സാരമുള്ളതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ അപകടം വരുത്തിയ കാര്‍ ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഭാര്യ: ഉമ്മു സല്‍മ. മക്കള്‍: അഷ്‌റഫ്, ഇക്ബാല്‍, സമീറ, ഫരീദ. മരുമക്കള്‍: ഷാഫി കോട്ടിക്കുളം, സലാം മുക്കൂട്, ആഇഷ, റെയ്ഹാന.
Related News:
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 80 കാരന് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pallikara, Kasaragod, news, Injured, Car Accident, Obituary, Accident, Man dies in accident