സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Feb 17, 2015, 21:50 IST
മഞ്ചേശ്വരം: (www.kasargodvartha.com 17/02/2015) സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ബന്തിയോട് അടുക്കയിലെ ബി.എം. മൊയ്തീന്‍ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മുട്ടം ഗേറ്റിനടുത്താണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ മൊയ്തീനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: സൈനബ.
ഗുരുതരമായി പരിക്കേറ്റ മൊയ്തീനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: സൈനബ.
Keywords : Manjeshwaram, Accident, Death, Obituary, Scooter, BM Moideen.