ബസ് ഡ്രൈവര്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
Aug 13, 2014, 15:56 IST
കുമ്പള:(www.kasargodvartha.com 13.08.2014) സ്വകാര്യ ബസ് ഡ്രൈവര്‍ നീര്‍ച്ചാല്‍ ഏണിയാര്‍പ് അടിമ്പായിയിലെ ബാലകൃഷ്ണ റൈ (53) ന്യൂമോണിയ ബാധിച്ച് മരിച്ചു. കാസര്‍കോട്- മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവറായിരുന്നു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Bus, Driver, kasaragod, Obituary, hospital, Balakrishna Rai, Mundyathadukka, Pneumonia
Advertisement:
അസുഖം ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.
സുബ്ബണ്ണ റൈ- സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. മക്കള്‍: ഗ്രീഷ്മ, സുഷമ. സഹോദരങ്ങള്‍: ചന്ദ്രാവതി, രാധാകൃഷ്ണ റൈ, ഭാസ്‌ക്കര റൈ, പുഷ്പലത.