നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് മരിച്ചു
Oct 13, 2013, 10:59 IST
കളനാട്: നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് മരിച്ചു. കളനാട് കൊമ്പന്‍പാറയിലെ പരേതനായ മീശക്കാരന് സുലൈമാന്റെ മകന് മുസ്തഫ (26)യാണ് മരിച്ചത്. വെള്ളിയാഴ്ച കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.
വൈകുന്നേരത്തോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുസ്തഫയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. എറണാകുളം ഇന്‍ഫോപാര്‍ക്കില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒന്നരമാസം മുമ്പ് ജോലി രാജിവെച്ച് ഗള്‍ഫില്‍ പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം.
രണ്ട് വര്‍ഷത്തോളമായി കളനാട് പുളുന്തോട്ടിയില് സഹോദരങ്ങള്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. മാതാവ്: നഫീസ (കുടക്). ഭാര്യ: റഷീദ (പൊവ്വല്‍). മക്കള്‍: ഫാത്വിമത്ത് റിള (നാല്), സുലൈമാന്‍ മുര്‍ത്തള (ഒന്നര). സഹോദരങ്ങള്‍: സിദ്ദീഖ് (ഡ്രൈവര്‍), ആഇശ, സൈനബ, ഖദീജ, ബീഫാത്വിമ. കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Also Read:
ഫിലീന്‍ സംഹാരതാണ്ഡവം തുടങ്ങി; ഒഡീഷയില്‍ 7 മരണം
Keywords : Kalanad, Obituary, Kasaragod, Kerala, Hospital, Musthafa, Kombanpara, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.