city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ഞപ്പിത്തം ബാധിച്ചു മധ്യവയസ്‌ക്കന്‍ മരിച്ചു

ബദിയഡുക്ക: (www.kasargodvartha.com 27.06.2014) മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. ബദിയഡുക്ക മണ്ട്യത്തടുക്ക അരിയപ്പാടിയിലെ ഭട്ട്യപ്പ(46)ആണു മരിച്ചത്.

പരേതനായ കുഞ്ഞിരാമന്‍ - സുശീല ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ആശ, ചന്ദ്രാവതി. മക്കള്‍: അനീഷ്, വിശാലാക്ഷി, വിനീത, വൈഷ്ണവി. സഹോദരങ്ങള്‍: നാരായണന്‍, ചന്ദ്രാവതി, കമല, ലീല.
മഞ്ഞപ്പിത്തം ബാധിച്ചു മധ്യവയസ്‌ക്കന്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Obituary, Badiyadukka, Treatment, Fever, Kasaragod, Kerala, 
Jaundice, Batyappa, Man dies after jaundice.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia