വിഷം കഴിച്ച ഗൃഹനാഥന്‍ ആശുപത്രിയില്‍ മരിച്ചു
May 6, 2015, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 06/05/2015) വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗൃഹനാഥന്‍ മരിച്ചു. മഞ്ചേശ്വരം ബെള്ളൂരിലെ ബാബു (52) വാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ബാബുവിനെ വീട്ടില്‍ വെച്ച് വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
പിന്നീട് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. പോലീസ് ഇന്‍ക്വസ്റ്റിനായി മംഗളൂരുവിലെ ആശുപത്രിയില്‍ പോയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മണിരത്നം ആശുപത്രിയില്‍
Keywords: Manjeshwaram, kasaragod, Kerala, died, Obituary, hospital, Treatment, Man dies after ingesting poison.
Advertisement: