ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Nov 10, 2016, 10:07 IST
ബദിയടുക്ക: (www.kasargodvartha.com 10/11/2016) ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നീര്‍ച്ചാല്‍ കടമ്പളയിലെ ജലീലാ (54) ണ് മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടു ദിവസം മുമ്പാണ് വീട്ടിലേക്ക് മടങ്ങിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട ജലീലിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മറിയംബി. മക്കള്‍: നിസാര്‍, ജാഫര്‍ സാദിഖ്, നൗഷാദ്, സിറാജ്, സുമയ്യ, മുഹ്‌സീന. സഹോദരങ്ങള്‍: ഇബ്രാഹിം, നബീസ, ആഇശ.

Keywords: Kasaragod, Kerala, Death, Obituary, Treatment, hospital, Man dies after illness.