മാതാവ് മരിച്ചതിന്റെ മൂന്നാംനാള്‍ മകനും മരിച്ചു
Feb 17, 2017, 10:30 IST
നെല്ലിക്കട്ട: (www.kasargodvartha.com 17/02/2017) മാതാവ് മരിച്ചതിന്റെ മൂന്നാംനാള്‍ മകനും മരിച്ചു. അര്‍ളടുക്ക പുണ്ടൂരിലെ ചനിയയുടെ മകന്‍ സജീവ (52)യാണ് മരിച്ചത്. ബിജെപി പ്രവര്‍ത്തകനായിരുന്ന സജീവ ആറു വര്‍ഷമായി അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. മാതാവ് കുംഭ (87) തിങ്കളാഴ്ചയാണ് മരിച്ചത്.
സഹോദരങ്ങള്‍: കൊറഗപ്പ, ബാബു, മാധവ, കരുണാകര. അവിവാഹിതനാണ്.
സഹോദരങ്ങള്‍: കൊറഗപ്പ, ബാബു, മാധവ, കരുണാകര. അവിവാഹിതനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Death, Obituary, Nellikatta, Man dies after illness.
Keywords: Kasaragod, Kerala, Death, Obituary, Nellikatta, Man dies after illness.