അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jun 6, 2017, 15:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 06.06.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചട്ടഞ്ചാല്‍ കുന്നാറയിലെ അബ്ദുല്‍ അസീസ് (44) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെയും മംഗളൂരുവിലെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്നു.
മൂസ ഹാജി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫരീദ. മക്കള്‍: അസീസ് (വിദ്യാര്‍ത്ഥി, ജി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍), ഹഫീഫ, അന്‍സിഫ, അസീദ, (മൂവരും തെക്കില്‍പറമ്പ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍), അസീസ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, കുഞ്ഞാമിന, ജമീല, റുഖിയ.