അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jan 16, 2018, 12:46 IST
ബോവിക്കാനം: (www.kasargodvartha.com 16.01.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മുളിയാര്‍ ചറവിലെ പരേതനായ കരിയ- കൊറത്തി ദമ്പതികളുടെ മകന്‍ എം പരമേശ്വരന്‍ (68) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: സി കമല, സി ബാലകൃഷ്ണന്‍ (ഭരണസമിതിയംഗം, മുളിയാര്‍ സര്‍വ്വീസ് സഹകരണ ബേങ്ക്), സി ശിവരാമന്‍, സി സന്തോഷ്, സി കാര്‍ത്തികേയന്‍.
മരുമക്കള്‍: സുജാത, ഹരിണാക്ഷി, ചിത്രാവതി. സഹോദരങ്ങള്‍: പരേതരായ ചുക്‌റു, കുമ്പ, ഈശ്വര (റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍), അയിത്തപ്പ മുളിയാര്‍ (റിട്ട. സൂപ്രണ്ട്), മധൂരിലെ എം നാരായണന്‍ (റിട്ട. കര്‍ണാടക പോലീസ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bovikanam, Death, Obituary, Treatment, Man dies after illness < !- START disable copy paste -->
മരുമക്കള്‍: സുജാത, ഹരിണാക്ഷി, ചിത്രാവതി. സഹോദരങ്ങള്‍: പരേതരായ ചുക്‌റു, കുമ്പ, ഈശ്വര (റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍), അയിത്തപ്പ മുളിയാര്‍ (റിട്ട. സൂപ്രണ്ട്), മധൂരിലെ എം നാരായണന്‍ (റിട്ട. കര്‍ണാടക പോലീസ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bovikanam, Death, Obituary, Treatment, Man dies after illness