ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Jul 8, 2016, 12:00 IST
കോട്ടൂര്‍: (www.kasargodvartha.com 08/07/2016) ബെള്ളിപ്പാടിയിലെ പരേതനായ അബ്ദുര്‍ റഹ് മാന്റെ മകന്‍ അബ്ദുല്ല (53) അസുഖത്തെ തുടര്‍ന്ന് മരിച്ചു. മാതാവ്: പരേതയായ നഫീസ.
ഭാര്യ: ഖദീജ. മക്കള്‍: ഷമീമ, സിയാദ്, ശുഐബ്, സവാദ്. സഹോദരങ്ങള്‍: മുഹമ്മദ്, അഹ് മദ്, അബൂബക്കര്‍, ഖാലിദ്, അബ്ദുല്‍ ഖാദര്‍, ഖദീജ, ബീഫാത്വിമ, ആഇശ.
ഭാര്യ: ഖദീജ. മക്കള്‍: ഷമീമ, സിയാദ്, ശുഐബ്, സവാദ്. സഹോദരങ്ങള്‍: മുഹമ്മദ്, അഹ് മദ്, അബൂബക്കര്‍, ഖാലിദ്, അബ്ദുല്‍ ഖാദര്‍, ഖദീജ, ബീഫാത്വിമ, ആഇശ.
Keywords: Death, Obituary, Kasaragod, Kerala, Mulleria, Kottoor Abdulla, Man dies after illness.