വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Nov 14, 2017, 13:06 IST
കാസര്‍കോട്: (www.kasargodvartha.com 14.11.2017) വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നെല്ലിക്കുന്ന് സ്വദേശിയും ബെണ്ടിച്ചാലില്‍ താമസക്കാരനുമായ മുഹമ്മദ് ഹനീഫ (42) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെ വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
പരേതനായ പടന്ന അബ്ദുര്‍ റഹ് മാന്‍- ആമിന ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. ഏക സഹോദരി ഖദീജ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Man dies after illness.