ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Feb 5, 2018, 15:27 IST
തളങ്കര: (www.kasargodvartha.com 05.02.2018) ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര തെരുവത്ത് ഹാശിം സ്ട്രീറ്റിലെ മൊയ്തു (കോട്ടിക്കുളം മൊയ്തു -82) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പരേതരായ മൂസ ഹാജി- ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: പരേതയായ പി. മൈമൂന. മക്കള്‍: നാസിര്‍ (ഗള്‍ഫ്), നിഷാദ്, ഷരീഫ്, റംല, നിഷ്ഫത്ത്, നിഷാന. മരുമക്കള്‍: റസാഖ് (കാഞ്ഞങ്ങാട്), ഫത്താഹ് (തളങ്കര), അബ്ദുല്‍ സമദ് (ചൂരി), റാഹില (തായലങ്ങാടി), റഷാന, റസിയ.
ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് 5.15 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Theruvath, Man dies after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Theruvath, Man dies after illness