അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jan 21, 2017, 10:30 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 21/01/2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നെല്ലിക്കുന്ന് സിംകോയ്ക്ക് സമീപത്തെ ബെണ്ടിച്ചാല്‍ ഹൗസിലെ ബെണ്ടിച്ചാല്‍ ഷംസുദ്ദീന്‍ (55) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
നേരത്തെ ഖത്തറിലായിരുന്നു. മുംബൈ ഡോംഗ്രിയില്‍ വിഷാല്‍ ട്രാവല്‍സും നടത്തിയിരുന്നു. നല്ലൊരു സൗഹൃദ് വലയത്തിന്റെ ഉടമയായിരുന്ന ഷംസുദ്ദീന്‍ നാട്ടിലെ കലാകായിക രംഗത്തും പൊതുരംഗത്തും നിറസാന്നിധ്യമായിരുന്നു. പരേതരായ ബെണ്ടിച്ചാല്‍ അബ്ദുല്ല- മറിയുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: നസീമ നെല്ലിക്കുന്ന്. മക്കള്‍: സുമയ്യ, റുക്‌നുദ്ദീന്‍, സിറാജുദ്ദീന്‍, മിര്‍ഷാന. മരുമകന്‍: തംസീര്‍ ബേക്കല്‍ (ദുബൈ). സഹോദരങ്ങള്‍: ബഷീര്‍ ബെണ്ടിച്ചാല്‍ (ഖത്തര്‍), സുബൈദ. ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Nellikunnu, Death, hospital, Treatment, Man dies after illness.