ചട്ടഞ്ചാല്‍ സ്വദേശിയായ യുവാവ് കൊല്ലത്ത് ട്രെയിനിടിച്ച് മരിച്ചു
May 2, 2014, 21:19 IST
കാസര്‍കോട്: (www.kasaragodvartha.com 02.05.2014) കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ചട്ടഞ്ചാല്‍ സ്വദേശിയായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ മാച്ചിപ്പുറത്തെ മണികണ്ഠനാ(35)ണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ബന്ധുക്കള്‍ കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഊട്ടിയിലെ ഫാന്‍സി കട തൊഴിലാളിയാണ് മണിക്ണഠന്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
വെള്ളിയാഴ്ച രാവിലെയാണ് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ബന്ധുക്കള്‍ കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഊട്ടിയിലെ ഫാന്‍സി കട തൊഴിലാളിയാണ് മണിക്ണഠന്‍.
File Photo |
Keywords : Kasaragod, Death, Obituary, Kerala, Youth, Train, Railway station, Manikandan.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067