അയല്‍വാസിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു
Nov 4, 2013, 16:51 IST
നീലേശ്വരം: അയല്‍വാസിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സമുദായ ശ്മശാനത്തില്‍ എത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ എം. കൃഷ്ണന്‍(58) ആണു മരിച്ചത്.
അയല്‍വാസി പുതിയില്ലത്ത് കണ്ണന്റെ സംസ്‌കാരത്തിനു എത്തിയതായിരുന്നു. മൃതദേഹം
നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.
ഭാര്യ: മാമുനി കമല. മക്കള്‍: കലേഷ് (കുണിയന്‍), മജേഷ് (കുവൈത്ത്), മഞ്ജുഷ. മരുമക്കള്‍: പ്രവദ (കടിഞ്ഞിമൂല), മധു (ഗള്‍ഫ്). സഹോദരങ്ങള്‍: സുശീല (കണിച്ചിറ), സുമിത്ര (ഓര്‍ച്ച).

Keywords: Kerala, Kasaragod, Nileshwaram, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.