വീണ് പരിക്കേറ്റയാള്‍ മരിച്ചു
Feb 6, 2013, 19:09 IST
കുറ്റിക്കോല്‍: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളഞ്ചി സ്വദേശി മരിച്ചു. അബ്ദുര്‍ റഹ്മാനാ(64)ണ് മരിച്ചത്. ഒരാഴ്ച മുമ്പ് വീടിനടുത്തെ മണ്‍തിട്ടയില്‍ നിന്നും കാല് തെറ്റി വീണ് മംഗലാപുരം കെ.എം.സി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിന്നീട് നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിയില്‍ കൊണ്ടുവന്നു. ബുധനാഴ്ച പുലര്‍ചെ രണ്ട് മണിക്കാണ് മരിച്ചത്.
ഭാര്യ: സുലൈഖ. മക്കള്‍: ആഇശ, ഖൈറുന്നിസ, അബ്ദുല്ല, മിസ്രിയ. സഹോദരങ്ങള്‍: ഹസൈനാര്‍, മൊയ്തു, മുഹമ്മദ്, ഇബ്രാഹിം, അബ്ബാസ്, ബീഫാത്വിമ, നബീസ.
Keywords : Kasaragod, Kuttikol, Obituary, Kerala, House, Hospital, Mangalore, Abdul Rahman, Injury, Nullippady, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.