city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാനത്തൂര്‍: (www.kasargodvartha.com 17/10/2015) പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കാനത്തൂര്‍ കിഴക്കേക്കര കോളനിയിലെ കൂക്കിരി (70) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

ഭാര്യ: കല്യാണി. മക്കള്‍: സുധ, സരോജ, വസന്തി. മരുമക്കള്‍: അനന്തന്‍, ഗോപാലന്‍, ശശി. സഹോദരങ്ങള്‍: പൊക്ലന്‍, ഭാസ്‌കരന്‍, പരേതരായ ചോമാറു, കുമ്പ. രണ്ടു മാസം മുമ്പ് ഇതേ കോളനിയിലെ മറ്റൊരാളും പനി ബാധിച്ച് മരിച്ചിരുന്നു.
പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Keywords:  Death, Obituary, Fever, hospital, kasaragod, Kerala, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia