city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/01/2016) ന്യൂമോണിയ ബാധിച്ചു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെള്ളിക്കോത്തെ ആദ്യകാല സിപിഎം പ്രവര്‍ത്തകന്‍ തെരുവത്തെ പരേതനായ പുരുഷോത്തമന്റെ മകന്‍ രാജേഷാ (44)ണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്.

മാതാവ്: പാര്‍വതി. ഭാര്യ വിദ്യ. മക്കള്‍ കീര്‍ത്തന, ആദിദേവ്. സഹോദരിമാര്‍: ഗീത (കരിവെള്ളൂര്‍), രാധ (പയ്യന്നൂര്‍ സഹകരണ ബാങ്ക്).
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു


Keywords : Death, Hospital, Treatment, Youth, Obituary, Rajesh.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia