പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jul 25, 2015, 08:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/07/2015) പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. എള്ളുകൊച്ചി കരിക്കെയിലെ കെ. രവീന്ദ്രന്‍ നായര്‍ (52)ആണ് മരിച്ചത്.
ഭാര്യ: ശോഭന. മക്കള്‍: മധുരാജ് (എച്ച്.എ.എല്‍ ചെന്നൈ), അനൂപ് (ചെന്നൈ), അഖില്‍ (വിദ്യാര്‍ത്ഥി, കോയമ്പത്തൂര്‍). സഹോദരങ്ങള്‍: കൃഷ്ണന്‍ കുട്ടി, സഹദേവന്‍, ഭുവനചന്ദ്രന്‍, സുമംഗല, തങ്കമ്മ (തിരുവനന്തപുരം).
Keywords: Hosdurg, Death, Obituary, Kasaragod, Kerala, Man dies after fever.
Advertisement: