തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു
Sep 30, 2015, 21:23 IST
നീലേശ്വരം: (www.kasargodvartha.com 30/09/2015) തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു. കരിന്തലം കുമ്പളപള്ളി മൂല കോളനിയിലെ പാല-പുത്തരിച്ചി ദമ്പതികളുടെ മകന്‍ വി. ശ്രീധരന്‍ (38) ആണ് മരിച്ചത്.
ഭാര്യ: ഉണ്ടച്ചി. സഹോദരങ്ങള്‍: വെള്ളച്ചി, തമ്പായി, പരേതനായ കുഞ്ഞികണ്ണന്‍.
ഭാര്യ: ഉണ്ടച്ചി. സഹോദരങ്ങള്‍: വെള്ളച്ചി, തമ്പായി, പരേതനായ കുഞ്ഞികണ്ണന്‍.
Keywords: Nileshwaram, Obituary, Kerala, Man dies after falling from Coconut, Avenue