ചെത്തുതൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു
Apr 23, 2014, 12:03 IST
കുറ്റിക്കോല്‍: (www.kasargodvartha.com 23.04.2014) തെങ്ങില്‍ നിന്ന് വീണ് ചെത്തുതൊഴിലാളി മരിച്ചു. ബേഡകം ബീംബുങ്കാലിലെ എ.പി. അശോകനാ (55) ണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് തെങ്ങില്‍കയറി ചെത്തുമ്പോഴാണ് വീണത്. ഉടന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എറണാകുളം പറവൂര്‍ സ്വദേശിയായ അശോകന്‍ 30 വര്‍ഷത്തോളമായി ബേഡകത്തും പരിസരത്തും ചെത്തുതൊഴില്‍ ചെയ്തുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ എറണാകുളത്തേക്ക് കൊണ്ടുപോയി. ഭാര്യ: രമണി. മക്കള്‍: അഭിലാഷ്, അനീഷ.
Also Read:
തിരഞ്ഞെടുപ്പ്: പിടികൂടിയത് കണക്കില്‍പെടാത്ത 240 കോടി
Keywords: Obituary, Kuttikol, Ernakulam, Kasaragod, Kerala, Ashokan, Kasaragod News, Kerala News.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067