തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു
Sep 2, 2017, 17:23 IST
ഉദുമ: (www.kasargodvartha.com 02.09.2017) തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു. നീലേശ്വരം കാലിച്ചാമരത്ത് മേല്‍തട്ടെ ജോസഫ് (39) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഉദുമ ബേവൂരിയിലെ ഒരു വീട്ടില്‍ തെങ്ങില്‍ കയറിയപ്പോള്‍ രക്ത സമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് തെങ്ങില്‍ നിന്നും വീഴുകയായിരുന്നു.
വീഴ്ചയില്‍ തൊടടുത്ത കിണറിന്റെ ആള്‍മറയില്‍ തലയിടിച്ച ജോസഫിനെ ഉടന്‍ തന്നെ ഉദുമ നഴ്‌സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Death, Obituary, Kasaragod, Hospital, Joseph, Bevoori, Coconut Tree, Man dies after falling from Coconut Tree.