ജോലിക്കിടെ തെങ്ങില്‍ നിന്നും വീണ തൊഴിലാളി മരിച്ചു
Nov 7, 2017, 00:53 IST
പൊയിനാച്ചി: (www.kasargodvartha.com 06.11.2017) ജോലിക്കിടെ തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. പൊയിനാച്ചി കരിച്ചേരി വിളക്കുമാടം കൊവ്വലിലെ ചീരന്റെ മകന്‍ എച്ച് മുരളിയാ (31)ണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.
വീട്ടുപറമ്പിലെ തെങ്ങില്‍ കയറുന്നതിനിടെയാണ് പിടിവിട്ട് താഴെ വീണത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്‌കാരം ചൊവാഴ്ച. ഭാര്യ: രേവതി. മകന്‍: വിഘ്‌നേഷ്. മാതാവ്: സുന്ദരി. സഹോദരങ്ങള്‍: മധു, മഹേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Death, Obituary, News, Kasaragod, Hospital, Treatment, House, H Murali, Poynachi.