തെങ്ങില്‍ നിന്നു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
Feb 25, 2018, 10:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.02.2018) തെങ്ങില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തൊഴിലാളി മരിച്ചു. കുറുന്തൂരിലെ പരേതനായ കുഞ്ഞിക്കണ്ണന്‍- കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന്‍ ബാബു (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുറുന്തൂരിലെ ഒരു പറമ്പിലെ തെങ്ങില്‍ തേങ്ങയിടാന്‍ കയറിയ ബാബു അബദ്ധത്തില്‍ കാല്‍വഴുതി താഴെ വീഴുകയായിരുന്നു.
തലയ്ക്കു നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബാബു ശനിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഭാര്യ: നിര്‍മല. മക്കള്‍: സായിദ്, സൗമ്യ. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ശ്രീനിവാസന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Injured, Obituary, Man dies after falling from Coconut Tree < !- START disable copy paste -->
തലയ്ക്കു നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബാബു ശനിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഭാര്യ: നിര്‍മല. മക്കള്‍: സായിദ്, സൗമ്യ. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ശ്രീനിവാസന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Injured, Obituary, Man dies after falling from Coconut Tree