തൊഴിലാളി കവുങ്ങില്‍ നിന്നു വീണു മരിച്ചു
Dec 14, 2014, 09:37 IST
മുള്ളേരിയ: (www.kasargodvartha.com 14.12.2014) അടക്ക പറിക്കാന്‍ കവുങ്ങില്‍ കയറിയ തൊഴിലാളി വീണു മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്‍ ബസ്തിയിലെ ബാബു(42)വാണ് ശനിയാഴ്ച മരിച്ചത്.
ബെള്ളൂര്‍ കല്ലേരിമൂലയിലെ തോട്ടത്തില്‍ അടക്ക പറിക്കാന്‍ കയറിയപ്പോഴാണ് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനില്ല. പരേതനായ ഐത്തപ്പയുടെയും ചോമുവിന്റെയും മകനാണ്. ഭാര്യ: പാര്‍വതി. മക്കള്‍: ബാലകൃഷ്ണന്‍, ശാരദ, ശകുന്തള. സഹോദരങ്ങള്‍: രാമന്‍, മഹാലിംഗ, കമല, ഗിരിജ, ജാനകി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mulleria, Worker, Died, Obituary, Kasaragod, Kerala, Babu.
Advertisement: