നേത്ര ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം: തളങ്കര സ്വദേശി മരിച്ചു
Nov 7, 2014, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2014) നേത്ര ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് തളങ്കര സ്വദേശി മരിച്ചു. തളങ്കര കടവത്ത് മൂവാര്‍ ഹൗസിലെ ടി.എം. മുഹമ്മദ് കുഞ്ഞി ഹാജി (70) യാണ് മരിച്ചത്. പരേതരായ ടി.എം. അബ്ദുല്ല ഹാജിയുടേയും ആഇശാബിയുടേയും മകനാണ്.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കണ്ണ് ശസ്ത്രക്രിയയ്ക്കിടെ മുഹമ്മദ് കുഞ്ഞി ഹാജിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടന്‍ ഡോക്ടര്‍മാര്‍ ആവശ്യമായ ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: നഫീസ. മക്കള്‍: മന്‍സൂര്‍ (വ്യാപാരി, ബഹ്‌റൈന്‍), മനാഫ് (ബഹ്‌റൈന്‍), നസീമ, ഫസീല. മരുമക്കള്‍: കൗല ചൗക്കി, സബിത തെരുവത്ത്, ബദറുദ്ദീന്‍ പള്ളിക്കാല്‍, ജാഫര്‍ തായലങ്ങാടി.
സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, മൂസാന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, സുഹറ.
ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Man dies after eye surgery, T.M. Muhammed Kunhi Haji passes away, Kasaragod, Thalangara, Obituary, Kerala.