ഓപറേഷന്‍ നടക്കാനിരിക്കെ വിഷം അകത്ത് ചെന്ന് കാന്‍സര്‍ രോഗ ബാധിതന്‍ മരിച്ചു
Apr 5, 2016, 09:30 IST
പെര്‍ള: (www.kasargodvartha.com 05.04.2016) കാന്‍സര്‍ ബാധിതനായ പെര്‍ള സ്വദേശി വിഷം അകത്ത് ചെന്ന് മരിച്ചു. പെര്‍ള ബാളമൂലെ അനത്തോട്ടിയിലെ നാരായണ നായക്കാ(68)ണ് മരിച്ചത്. ആറു മാസം മുമ്പ് കണ്ടെത്തിയ വായിലെ കാന്‍സര്‍ രോഗത്തിന് തലശ്ശേരി കാന്‍സര്‍ സെന്ററില്‍ വെച്ച് ഓപറേഷന്‍ നടക്കാനിരിക്കെയാണ് മരണം.
വീട്ടില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില വഷളായത് കണ്ട് മംഗളൂരുവിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ഗിരിജ. മക്കള്‍: ജയന്തി, വാസന്തി, ഉമേശ, പ്രസന്ന, ഹരീഷ. മരുമക്കള്‍: ഐത്തപ്പ, വിശ്വനാഥ, മാലതി.
Keywords : Perla, Cancer, Endosulfan, Kasaragod, Hospital, Mangalore.