എലിവിഷം ഉള്ളില്‍ച്ചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
May 21, 2017, 21:30 IST
നീലേശ്വരം: (www.kasargodvartha.com 21.05.2017) എലിവിഷം ഉള്ളില്‍ച്ചെന്നു ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കരിന്തളം മുക്കട കുണ്ടൂരിലെ കെ ജെ രതീഷ് (35) ആണു മരിച്ചത്.
തയ്യേനി അത്തിയടുക്കത്തെ കെ ജനാര്‍ദനന്റെയും കെ തങ്കമണിയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കള്‍: ആര്യമോള്‍, ആദിത്യന്‍. സഹോദരന്‍: രാജേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Hospital, Treatment, Kasaragod, Death, Obituary, Treatment, KJ Ratheesh, Man dies after consuming poison.