എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Aug 16, 2017, 18:57 IST
ബദിയടുക്ക: (www.kasargodvartha.com 16.08.2017) എലിവിഷം അകത്ത് ചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂലിപ്പണിക്കാരന്‍ മരിച്ചു. ബാഡൂര്‍ ഓളിബാഗിലുവിലെ സന്ദീപ് (27) ആണ് മരിച്ചത്. 10 ദിവസം മുമ്പാണ് സന്ദീപിനെ വീട്ടിനകത്ത് അവശനിലയില്‍ കണ്ടത്.
തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു മരണം സംഭവിച്ചത്. രമേശ - ശോഭ ദമ്പതികളുടെ മകനാണ്. സന്ധ്യ ഏക സഹോദരിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Youth, Death, Obituary, Hospital, Treatment, Sandeep, Poison.