ഹൃദയാഘാതം: യുവാവ് മരിച്ചു
Apr 21, 2013, 16:29 IST
മൊഗ്രാല്‍പുത്തൂര്‍: ചൗക്കി കല്ലങ്കൈ മാളിക അബ്ദുല്ലയുടെ മകന് മുഹമ്മദ് ഇസ്മാഈല്‍(35) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ശനിയാഴ്ച വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇസ്മാഈലിനെ ഉടന്‍ തന്നെ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതയായ അസ്മയാണ് മാതാവ്. നാസര്‍, ഹനീഫ, അഷ്റഫ്, ഇല്യാസ്, സമദ്, ഖമറുന്നീസ, സഫൂറ, ഫരീദ, ഫസീല എന്നിവര്‍ സഹോദരങ്ങളാണ്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതയായ അസ്മയാണ് മാതാവ്. നാസര്‍, ഹനീഫ, അഷ്റഫ്, ഇല്യാസ്, സമദ്, ഖമറുന്നീസ, സഫൂറ, ഫരീദ, ഫസീല എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Heart attack, Youth, Obituary, Mogralputhur, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







