കൂലിപ്പണിക്കാരനായ യുവാവ് നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു
Oct 21, 2014, 10:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 21.10.2014) ജോലിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദ് റോഡിലെ രവി (30)യാണ് മരിച്ചത്.
മറ്റൊരാള്‍ക്കൊപ്പം കൂലിപ്പണി എടുത്തു കൊണ്ടിരിക്കെ രവിയ്ക്കു നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ മരുന്നു നല്‍കി പറഞ്ഞയച്ചതിനു പിന്നാലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ട ഇയാളെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ കൊറഗന്‍കമല ദമ്പതികളുടെ മകനാണ്. കാനത്തൂര്‍ സ്വദേശിനി ഓമനയാണ് ഭാര്യ. മക്കള്‍: രേഷ്മ, രേവതി, രഞ്ജിന, രഞ്ജീഷ്. സഹോദരങ്ങള്‍: ഗോപാലന്‍, ദേവി, സുശീല, സാവിത്രി.

Keywords : Kasaragod, Chattanchal, Kerala, Youth, Death, Obituary, Ravi.