ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു
Oct 19, 2015, 10:30 IST
അജാനൂര്‍: (www.kasargodvartha.com 19/10/2015) ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. മാണിക്കോത്തെ പൊതുകാര്യ പ്രസക്തനും ബിസിനസുകാരനും മിഠായിക്കാരന്‍ അച്ചുവിന്റെ മകനുമായ എ ബാലനാ(67)ണ് ഞായറാഴ്ച അര്‍ധ രാത്രിയോടെ മരിച്ചത്.
മാണിക്കോത്ത് റിവോളി ടാക്കീസ് നവീകരണ കമ്മിറ്റിയിലെ ട്രഷററായിരുന്നു. ടാക്കീസ് നവീകരിച്ച് ഓഡിറ്റോറിയമാക്കിയതിന്റെ ഉദ്ഘാടന ചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് മരണം. അവസാനവട്ട മിനുക്കു പണികളുണ്ടായതിനാല്‍ ഓഡിറ്റോറിയത്തില്‍ നിന്നും ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് ബാലന്‍ വീട്ടിലെത്തിയത്.
ഭാര്യ ജാനകി. മക്കള്‍: സരോജിനി, യമുന, പ്രിയ, മിനി, കീര്‍ത്തികുമാര്‍. മരുമക്കള്‍: മോഹനന്‍ (ടാക്‌സി ഡ്രൈവര്‍), കൃഷ്ണന്‍ (തുരുത്തി), രമേശന്‍ (തീര്‍ത്ഥങ്കര), രവീന്ദ്രന്‍ (പൊയിനാച്ചി), തപസ്യ. സഹോദരങ്ങള്‍: ഗംഗാധരന്‍, അശോകന്‍ (ഇരുവരും ഷാര്‍ജ), പരേതയായ സരോജിനി.
Keywords : Ajanur, Kanhangad, Kerala, Obituary, A Balan.