ആശുപത്രിയിലേക്കുള്ള വഴിമധ്യേ കടല വില്‍പനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
Jan 31, 2018, 13:45 IST
ചെറുവത്തൂര്‍: (www.kasargodvartha.com 31.01.2018) ആശുപത്രിയിലേക്കുള്ള വഴിമധ്യേ കടല വില്‍പനക്കാരന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. കാലിക്കടവില്‍ കടല വില്‍പന നടത്തുന്ന ചന്തേരയിലെ കെ.വി ഭാസ്‌കരന്‍ (66) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ വാഹനത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കുസുമം. മക്കള്‍: സുനിത, ഭവിത. മരുമക്കള്‍: സുരേഷ് കുമാര്‍ കുഞ്ഞിമംഗലം, രാജന്‍ (ഗള്‍ഫ്). നിരവധി സുഹൃത് ബന്ധത്തിന് ഉടമയാണ് ഭാസ്‌കരന്‍.
Keywords: Kasaragod, Kerala, News, Cheruvathur, Death, Obituary, Man dies after cardiac arrest. < !- START disable copy paste -->
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കുസുമം. മക്കള്‍: സുനിത, ഭവിത. മരുമക്കള്‍: സുരേഷ് കുമാര്‍ കുഞ്ഞിമംഗലം, രാജന്‍ (ഗള്‍ഫ്). നിരവധി സുഹൃത് ബന്ധത്തിന് ഉടമയാണ് ഭാസ്‌കരന്‍.
Keywords: Kasaragod, Kerala, News, Cheruvathur, Death, Obituary, Man dies after cardiac arrest.