പറമ്പില്‍ പശുവിനെ കെട്ടാന്‍ പോയ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു
Aug 18, 2018, 17:02 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 18/08/2018) പറമ്പില്‍ പശുവിനെ കെട്ടാന്‍ പോയ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. അരയി നൂഞ്ഞിയിലെ കെ സുകുമാരന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
സുകുമാരന്‍ രാവിലെ പശുവിനെയും കൊണ്ട് പോയതായിരുന്നു. ഇതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ശാന്ത കെ വി. മക്കള്‍: നിഷാന്ത്, വിജേഷ്, വി ജിന. സഹോദരങ്ങള്‍: മാധവി, നാരായണന്‍ (ഗള്‍ഫ്), കല്യാണി, സരോജിനി, പരേതനായ കുമാരന്‍. മരുമകന്‍: സുധീഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Death, Obituary, Man dies after cardiac arrest