ബസില്‍ കുഴഞ്ഞുവീണ യുവാവ് മംഗലാപുരം ആശുപത്രിയില്‍ മരിച്ചു
Apr 29, 2013, 14:26 IST
കാസര്‍കോട്: ബസില്‍ കുഴഞ്ഞുവീണ യുവാവ് മംഗലാപുരം ആശുപത്രിയില്‍ മരിച്ചു. അണങ്കൂര്‍ ബെദിരയിലെ പരേതനായ ഇബ്രാഹിം ഹാജി - ജമീല ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷ്‌റഫ് (34) ആണ് മരിച്ചത്.
ശനിയാഴ്ച സുള്ള്യ ദുഗ്ഗിനടുക്കയിലെ തങ്ങളുടെ അടുത്തേക്ക് പോയതായിരുന്നു അഷ്‌റഫ്. ബസില്‍ നിന്നും എല്ലാവരും ഇറങ്ങിയിട്ടും സീറ്റില്‍ ഇരുന്ന അഷ്‌റഫിനെ തട്ടിവിളിച്ചപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
ഭാര്യ: മിസ്‌രിയ. മക്കള്‍: ഷന, ഹിബ. സഹോദരങ്ങള്‍: അഷ്‌രിഫ, ആനിബ, ഷാഹിന.
Keywords : Youth, Dies, Bus, Obituary, Hospital, Mangalore, Anangoor, Kasaragod News, Kerala News, Kasaragod, Kerala, Gold News, National News, World News, Malayalam Vartha, Malayalam News.