city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൃദയാഘാതം: യുവാവ് മരിച്ചു

പൈക്ക: പൈക്ക ചന്ദ്രംപാറയിലെ പി. ഷരീഫ്(28) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഓട്ടൊഡ്രൈവറും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നു. പൊഞ്ചുമൂല ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഹനീസ. അഞ്ച് മാസം പ്രായമുള്ള സഫാഖ് മകനാണ്. സഹോദരങ്ങള്‍: പി. നിസാര്‍, സുഹ്‌റ, മിസ്രിയ. പൈക്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഹൃദയാഘാതം: യുവാവ് മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Obituary, Heart patient, Auto Driver, Paika, Muslim-league, Heart  Attack

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia