city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

നീലേശ്വരം: (www.kasargodvartha.com 11.04.2016) കാറിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊല്ലംപാറ പയ്യംകുളത്തെ കെ കുഞ്ഞമ്പു ആചാരി (68)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി പയ്യംകുളത്തു നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ പിറകില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഭാര്യ: നാരായണി. മക്കള്‍: ബാബുരാജന്‍, ദേവരാജന്‍, സുനില്‍, ജ്യോതി, സതി, നിഷ. മരുമക്കള്‍: പ്രസന്ന, ലളിത, അനു, അശോകന്‍, പവിത്രന്‍ , ഷണ്മുഖന്‍. സഹോദരങ്ങള്‍: കേള്, സുതന്‍, കൃഷ്ണന്‍, ജാനകി, നാരായണി.

കാറിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Keywords : Nileshwaram, Car, Accident, Death, Obituary, Kasaragod, Kunjambu Achari.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia