ബൈക്കിടിച്ച് പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
May 7, 2015, 12:26 IST
തൃക്കരിപ്പൂര്‍:(www.kasargodvartha.com 07/05/2015) ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പയ്യന്നൂര്‍ രാമന്തളി കുന്നരുവിലെ പ്ലാസിഡ് (65) ആണ് മരിച്ചത്. മെയ് അഞ്ചിന് ഒളവറ പാലത്തിന് മുകളില്‍ വെച്ചാണ് റോഡരികില്‍ നടന്നുപോവുകയായിരുന്ന പ്ലാസിഡിനെ അമിതവേഗതയില്‍ വന്ന ബൈക്കിടിച്ചത്.
ഗുരുതമായി പരിക്കേറ്റ ഗൃഹനാഥനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനായി മംഗളൂരു ആശുപത്രിയിലേക്ക് പോയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കഷ്ടം! ഏറ്റവും സെക്‌സിയായ സുന്ദരികള്‍ അര്‍മീനിയക്കാര്‍; സുന്ദരന്മാര്‍ ഐറിഷുകാര്‍! പാക് സുന്ദരന്മാര്‍ക്ക് മൂന്നാം സ്ഥാനം; ഇന്ത്യക്കാര്‍ എവിടേയുമില്ല!
Keywords: Kasaragod, Kerala, Trikaripur, died, Obituary, Accidental-Death, Injured, hospital, Treatment, Man dies after accident injury.
Advertisement: