ഡയാലിസിസിനായി മംഗളൂരുവിലേക്ക് പുറപ്പെട്ട ഗൃഹനാഥന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു
Nov 7, 2019, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2019) ഡയാലിസിസിനായി മംഗളൂരുവിലേക്ക് പുറപ്പെട്ട ഗൃഹനാഥന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. നീലേശ്വരം വട്ടപ്പൊയിലിലെ എം വി ഗംഗാധരന്‍ (65) ആണ് മരിച്ചത്. ഡയാലിസിസ് ചെയ്യാനായി മാവേലി എക്സ്പ്രസില്‍ മംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു. ട്രെയിന്‍ കാസര്‍കോട്ടെത്തുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാര്‍പെന്ററായിരുന്നു ഗംഗാധരന്‍. ഭാര്യ: രമണി. മക്കള്‍: രാഖി, രാജി, രമ്യ, രാഗേഷ്. മരുമക്കള്‍: രവി, വിനോദ് കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Train, Man died in Train < !- START disable copy paste -->