ട്രെയിനിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
May 22, 2014, 18:22 IST
ഉദുമ: (www.kasargodvartha.com 22.05.2014) ട്രെയിനിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ബളാല്‍ മുണ്ടമാണിയിലെ മാത്യുവിന്റെ മകന്‍ ജോസ് മാത്യു എന്ന ബിജുവാ (37)ണ് മരിച്ചത്. ട്രെയിന്‍ യാത്രക്കിടയില്‍ വീണതാണെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാവിലെയാണ് ചാത്തങ്കൈക്കടുത്ത് അച്ചേരി പാലത്തിന് സമീപം മൃതദേഹം കണ്ടത്.
Keywords: Train Accident, Death, Obituary, Udma, Railway track, Kasaragod, Kerala, Unknown body, Biju, Jose Mathew.
Advertisement:
അജ്ഞാത മൃതദേഹം എന്ന നിലയില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അവിവാഹിതനാണ്. അമ്മ: ചിന്നമ്മ. സഹോദരങ്ങള്‍: ജേക്കബ്, കുര്യച്ചന്‍, പുഷ്പ, ലെയ്‌സ, ലിസി, മോളി.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067