ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ ഉറക്കത്തില്‍ മരിച്ചു
Nov 28, 2018, 19:25 IST
പടന്നക്കാട്: (www.kasargodvartha.com 28.11.2018) മൂന്ന് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ ഉറക്കത്തില്‍ മരണപ്പെട്ടു. പടന്നക്കാട്ടെ ഇടക്കാവില്‍ മുഹമ്മദ് കുഞ്ഞി- പരേതയായ മൈമൂന ദമ്പതികളുടെ മകന്‍ എച്ച്എസ്ഇ അന്‍വര്‍ സാദത്ത് (44)ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഉണരാത്തതുകൊണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
ഭാര്യ സല്‍മ. മക്കള്‍: ഫിര്‍ദാന്‍, ഷുഐബ് (വിദ്യാര്‍ത്ഥികള്‍), നൈമ, നൈല. സഹോദരങ്ങള്‍: അബ്ദുല്‍ മുനീര്‍, അമീര്‍ ഫൈസല്‍, അന്‍വര്‍ ഹാരിസ്, അന്‍വര്‍ സാജിത്ത്, അനീസ്, ജസീറ.
ഭാര്യ സല്‍മ. മക്കള്‍: ഫിര്‍ദാന്‍, ഷുഐബ് (വിദ്യാര്‍ത്ഥികള്‍), നൈമ, നൈല. സഹോദരങ്ങള്‍: അബ്ദുല്‍ മുനീര്‍, അമീര്‍ ഫൈസല്‍, അന്‍വര്‍ ഹാരിസ്, അന്‍വര്‍ സാജിത്ത്, അനീസ്, ജസീറ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Padannakad, Man died in sleep
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Padannakad, Man died in sleep
< !- START disable copy paste -->